ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തുണി ശേഖരിക്കാൻ വന്നവർക്ക് കടയിലുള്ള തുണിമുഴുവൻ വാരിനല്‍കിയ നൗഷാദിനെ നമ്മളാരും മറന്ന് കാണില്ല. നടന്‍ രാജേഷ് ശര്‍മയാണ് നൗഷാദിന്‍റെ സന്മനസ് ലോകത്തെ അറിയിച്ചത്. ഇതോടെ രാജേഷ് ശര്‍മയെ അഭിനന്ദിച്ചും പുകഴ്ത്തിയും നിരവധി പോസ്റ്ററുകൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ഇപ്പോളിതാ താൻ ഒരു നന്മമരമല്ലെന്നും തന്റെ പേരിൽ ഇറക്കുന്ന പോസ്റ്ററുകളിലോ വാർത്തകളിലോ ഒരു ഉത്താരവാദിത്തവും ഇല്ലെന്നുമാണ് രാജേഷ് ശര്‍മ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.
https://ift.tt/2wVDrVvHomeUnlabelledതാൻ ഒരു നന്മമരമല്ലെന്നും തന്റെ പേരിൽ ഇറക്കുന്ന പോസ്റ്ററുകളിലോ വാർത്തകളിലോ ഒരു ഉത്താരവാദിത്തവും ഇല്ല:രാജേഷ് ശര്‍മ
This post have 0 komentar
EmoticonEmoticon