ads

banner

Monday 12 August 2019

author photo

ആലപ്പുഴ :കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു. കിഴക്കന്‍ വെള്ളത്തിന്‍റെ വരവില്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം. 21 പാടശേഖരങ്ങൾ   വെള്ളത്തിനടിയിലായി. കൂടുതല്‍ പാടശേഖരങ്ങള്‍ മടവീഴ്ച ഭീഷണിയിലാണ്. 700 ലധികം വീടുകളിൽ വെള്ളം കയറി. ആലപ്പുഴ- ചങ്ങനാശ്ശേരി (എസി) റോഡിൽ ഗതാഗതം സ്തംഭിച്ചു. കെഎസ്ആർടിസി പാതിദൂരം സർവീസ് നടത്തുന്നുണ്ട്.  

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement