ads

banner

Wednesday 14 August 2019

author photo

തിരുവനന്തപുരം:  ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്   കാറിടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കുടുംബത്തിന് സഹായം നല്‍കാൻ മന്ത്രിസഭാതീരുമാനം. ബഷീറിന്റെ ഭാര്യയ്ക്ക് മലയാളം സര്‍വകലാശാലയില്‍ ജോലി നല്കും.  ഈ മാസം മൂന്നിനാണ് പുലര്‍ച്ചെ ഒരു മണിയോടെ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ സിറാജ് പത്രത്തിന്റെ യൂണിറ്റ് ചീഫ് ആയിരുന്ന കെ മുഹമ്മദ് ബഷീര്‍ മരിച്ചത്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement