ന്യൂഡൽഹി: രാജ്യത്തെ നിലവിലെ സാമ്പത്തികാവസ്ഥ ആശങ്കാജനകമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്. അവസാന പാദത്തിലെ ജിഡിപി വളർച്ചാനിരക്ക് അഞ്ച് ശതമാനമെന്നത് സാമ്പത്തിക മാന്ദ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതിലും മികച്ച രീതിയിലുള്ള സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമായിരുന്നു. മോദി സര്‍ക്കാര്‍ മിക്കവാറും മേഖലകളില്‍ കൈവരിച്ചിട്ടുള്ള തെറ്റായ നടപടികളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
Sunday, 1 September 2019
Next article
Next Post
Previous article
Previous Post
Advertisement
More on

This post have 0 komentar
EmoticonEmoticon