ads

banner

Saturday, 21 September 2019

author photo

ന്യൂഡല്‍ഹി: മഹാരാഷ്ട്രാ, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇന്നുച്ചയോടെ പ്രഖ്യാപിക്കും. ശനിയാഴ്ച പന്ത്രണ്ടുമണിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള അഞ്ച് മണ്ഡലങ്ങളുടെ കാര്യവും ഈ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. 
 മഹാരാഷ്ട്രാ, ഹരിയാണാ, ജാര്‍ഖണ്ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളാണ് ഇനി ഈ വര്‍ഷം നടക്കാനുള്ളത്. എന്നാല്‍ ജാര്‍ഖണ്ഡ് നിയമസഭ നവംബറിലാണ് കാലാവധി പൂര്‍ത്തിയാക്കുന്നത് എന്നതുകൊണ്ടും സുരക്ഷാ കാരണങ്ങല്‍ മുന്‍നിര്‍ത്തിയും ഇവിടുത്തെ തിരഞ്ഞെടുപ്പ് തിയതി മറ്റൊരു അവസരത്തിലായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് സൂചന. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement