ads

banner

Thursday 2 January 2020

author photo

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ല്‍ ത​ട​വി​ല്‍ ക‍​ഴി​യു​ന്ന ഇന്ത്യക്കാരുടെ പട്ടിക ഇ​ന്ത്യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​നു പാ​ക്കി​സ്ഥാ​ന്‍ കൈ​മാ​റി. 282 പേ​രു​ടെ പ​ട്ടി​കയാണ് കൈമാറിയത്. 
 282 ത​ട​വു​കാ​രി​ല്‍ 55 പേ​ര്‍ സി​വി​ല്‍ കേ​സു​ക​ളി​ല്‍ പി​ടി​കൂ​ട​പ്പെ​ട്ട​വ​രാ​ണ്. 

227 പേ​ര്‍ സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘി​ച്ച കു​റ്റ​ത്തി​നു പി​ടി​യി​ലാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​മാ​ണെ​ന്ന് പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

2008 മേ​യ് 21ന് ​ഇ​രു​രാ​ജ്യ​ങ്ങ​ളു​മാ​യി ഒ​പ്പു​വെ​ച്ച കോ​ണ്‍​സു​ല​ര്‍ ആ​ക്സ​സ് ക​രാ​ര്‍ പ്ര​കാ​ര​മാ​ണ് പ​ട്ടി​ക കൈ​മാ​റി​യ​ത്. ക​രാ​ര്‍ പ്ര​കാ​രം വ​ര്‍​ഷ​ത്തി​ല്‍ ര​ണ്ടു​ത​വ​ണ (ജ​നു​വ​രി ഒ​ന്നി​നും ജൂ​ലൈ ഒ​ന്നി​നും) ത​ട​വു​കാ​രു​ടെ പ​ട്ടി​ക പ​ര​സ്പ​രം കൈ​മാ​റ​ണം

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement