കശ്മീർ, അയോധ്യ വിഷയങ്ങളിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി ശശി തരൂർ എം.പി. 370-ാം വകുപ്പ് പിൻവലിച്ചതിനെ അനുകൂലിച്ച ശശി തരൂർ അയോധ്യയിൽ ക്ഷേത്ര നിർമാണം വേണമെന്നും അഭിപ്രായപ്പെട്ടു. കശ്മീരിൽ 370-ാം വകുപ്പ് നിലവിൽ വന്നത് എക്കാലത്തേക്കുമായിരുന്നില്ല. അയോധ്യയിൽ തർക്ക ഭൂമിയിലുണ്ടായിരുന്ന ക്ഷേത്രം തകർക്കപ്പെട്ടതാണെന്നും മറ്റു മതസ്ഥരുടെ വികാരങ്ങൾ വ്രണപ്പെടുത്താതെ എങ്ങനെ ക്ഷേത്രം പണിയുമെന്നാണ് ആലോചിക്കേണ്ടതെന്നും ശശി തരൂർ പറഞ്ഞു. ദേശീയ മാധ്യമങ്ങളോടാണ് ശശി തരൂർ ഇക്കാര്യം വ്യക്തമാക്കിയത്.
https://ift.tt/2wVDrVvകശ്മീർ, അയോധ്യ വിഷയങ്ങളിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി ശശി തരൂർ എം.പി.
Previous article
സക്കീറിനെ അനുകൂലിച്ച് വി.ടി.ബൽറാം എംഎൽഎ
This post have 0 komentar
EmoticonEmoticon