തിരുവനന്തപുരം: മോട്ടോര്‍വാഹനനിയമഭേദഗതിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉയര്‍ന്ന പിഴ വിപരീതഫലമുണ്ടാക്കും. പരിഷ്കാരം അശാസ്ത്രീയം, തൊഴിലാളികളുടെ നടുവൊടിക്കുമെന്നും കോടിയേരി പറഞ്ഞു. പിഴ കൂട്ടുകയല്ല നിയമം കര്‍ശനമായി നടപ്പാക്കുകയാണ് വേണ്ടതെന്നും കോടിയേരി പറഞ്ഞു
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon