ads

banner

Tuesday, 3 September 2019

author photo

തിരുവനന്തപുരം: ശബരിമല വിഷയം ആരെങ്കിലും പ്രചരണ വിഷയമാക്കിയാല്‍ ഒളിച്ചോടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു. ഭരണനേട്ടങ്ങള്‍ പറഞ്ഞ് തന്നെയാവും ഇടത് പക്ഷം തെരഞ്ഞെടുപ്പിനെ നേരിടുക . കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം കൊണ്ട് ജോസഫ് പോയെന്നും കോടിയേരി പരിഹസിച്ചു.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement