ads

banner

Monday, 2 September 2019

author photo

ബെം​ഗളൂരു: ചന്ദ്രയാന്‍ 2 പേടകം ലാന്‍ഡറും ഓര്‍ബിറ്ററുമായി വേര്‍പെട്ടു. ചന്ദ്രനിലിറങ്ങും മുമ്പുള്ള നിര്‍ണായഘട്ടം വിജയകരമായി. ലാന്‍ഡര്‍ നാളെ ചന്ദ്രനരികിലേക്ക് ഭ്രമണപഥം ചുരുക്കും. വിക്രം ലാന്‍ഡര്‍ ചന്ദ്രനിലേക്ക് ഇറങ്ങുക ശനിയാഴ്ച പുലര്‍ച്ചെയായിരിക്കും. നേരത്തേ നിശ്ചയിച്ച സമയത്തു തന്നെ ഓർബിറ്ററിൽ നിന്ന് വിക്രം ലാൻഡർ വേർപെട്ടതോടെ ഇനി ലക്ഷ്യം ചന്ദ്രനിലെ സുരക്ഷിതമായ ലാൻഡിങ്. ഉച്ചയ്ക്ക് 1.15നായിരുന്നു ഓർബിറ്ററിൽ നിന്ന് ലാൻഡർ വേർപെട്ടത്. സെക്കൻഡുകൾക്കം വേർപെടൽ സംഭവിച്ചു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement