ads

banner

Wednesday, 4 September 2019

author photo

തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പ് ഇടതുപക്ഷ കൺവൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് പുഴക്കര മൈതാനിയിലാണ് കൺവെൻഷൻ. മന്ത്രിമാരായ എം എം മണി, എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. കെ എം മാണിയുടെ കുത്തകയായിരുന്ന പാലായിൽ ഇത്തവണ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് എൽഡിഎഫ്.

പഞ്ചായത്ത് തല കൺവെൻഷനുകൾ പൂർത്തിയാക്കിയ ശേഷം എൽ ഡി എഫ് ശനിയാഴ്ച മുതൽ വീടുകയറിയുള്ള പ്രചാരണം തുടങ്ങും. മണ്ഡലത്തിലെ 176 ബൂത്തുകളിലും ഇതിനായി പ്രത്യേക സ്ക്വാഡിന് രൂപം നൽകിയിട്ടുണ്ട്. ശബരിമല അടക്കമുള്ള വിഷയങ്ങളിൽ വോട്ടർമാരുടെ തെറ്റിദ്ധാരണകൾ മാറ്റാനും സർക്കാരിന്‍റെ ഭരണ നേട്ടങ്ങൾ ഉയർത്തി കാണിക്കാനുമാണ് വീട് കയറിയുള്ള പ്രചാരണം വഴി എൽഡിഎഫ് ലക്ഷ്യമിടുന്നത്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement