കൊച്ചി: മരട് ഫ്ളാറ്റ് കേസില്‍ നിര്‍മാതാക്കളും സ്ഥലമുടമകളുമാണ് യഥാര്‍ഥ പ്രതികളെന്ന് മന്ത്രി എം.എം മണി. സുപ്രീംകോടതിയുടേത് കണ്ണില്‍ച്ചോരയില്ലാത്ത വിധിയാണ്. ഫ്ളാറ്റ് ഉടമകള്‍ തെരുവിലേക്ക് ഇറങ്ങണമെന്ന് പറയുന്നതില്‍ മാനുഷിക പ്രശ്നമുണ്ടെന്നും എം.എം മണി പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon