തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മൂന്ന് മെഡിക്കല്‍ കോളജുകളില്‍ സ്റ്റെന്‍റ് വിതരണം നിര്‍ത്തിവെക്കും. സ്റ്റെന്‍റ് വിതരണക്കാരുടെ സംഘടനയുടേതാണ് തീരുമാനം. ഇതോടെ ഹൃദ്രോഗ ചികിത്സക്ക് ബുദ്ധിമുട്ടുണ്ടാകും. കോഴിക്കോട്, തിരുവനന്തപുരം, ആലപ്പുഴ മെഡിക്കല്‍ കോളജുകളിലാണ് വിതരണം നിര്‍ത്തിവെക്കുക. 47 കോടി രൂപ കുടിശ്ശിക സര്‍ക്കാര്‍ നല്‍കാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് വിതരണക്കാര്‍ അറിയിച്ചു.
https://ift.tt/2wVDrVvHomeUnlabelledസംസ്ഥാനത്ത് മൂന്ന് മെഡിക്കല്‍ കോളജുകളിലെ സ്റ്റെന്‍റ് വിതരണം നാളെ മുതല്‍ നിര്‍ത്തിവെക്കും
This post have 0 komentar
EmoticonEmoticon