എറണാകുളം: എറണാകുളത്ത് തെരഞ്ഞെടുപ്പ് ചിതം തെളിയുന്നു. യുഡിഎഫിന്റെ ടിജെ വിനോദ് വിജയത്തിലേക്ക് കുതിക്കുകയാണ്. 3673 ആണ് ടിജെ വിനോദിന്റെ നിലവിലെ ലീഡ്. നിർണായക നീക്കങ്ങൾക്കാണ് എറണാകുളം നിയമസഭാ മണ്ഡലം സാക്ഷ്യം വഹിച്ചത്. ഏവരെയും ഞെട്ടിച്ചുകൊണ്ട് പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ സിജി രാജഗോപാൽ മുന്നേറിയിരുന്നു. പിന്നീട് എൽഡിഎഫിന്റെ മനു റോയ് ബിജെപിയെ കടത്തി വെട്ടിയെങ്കിലും അൽപ്പസമയത്തിനകം തന്നെ യുഡിഎഫിന്റെ ടിജെ വിനോദ് കോൺഗ്രസ് കോട്ട തിരിച്ചുപിടിക്കുകയായിരുന്നു.
https://ift.tt/2wVDrVvടിജെ വിനോദ് വിജയിച്ചു; 3673 വോട്ടിന്റെ ലീഡ്
Previous article
വിജയമുറപ്പിച്ച് എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത്
This post have 0 komentar
EmoticonEmoticon