ads

banner

Tuesday, 22 October 2019

author photo

കൊച്ചി : മരട് ഫ്ലാറ്റ് നിർമാണ അഴിമതി കേസിൽ നിർമ്മാതാവ് ആൽഫ വെഞ്ചേഴ്സ് ഡയറക്ടര്‍ ജെ. പോൾ രാജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തള്ളി . എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തള്ളിയത്.ജസ്റ്റിസ് ബാലകൃഷ്ണൻ നായർ കമ്മിഷൻ മുമ്പാകെ വിവരങ്ങൾ കൈമാറിയിട്ടുണ്ടന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ഹരജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement