തിരുവനന്തപുരം: രക്ഷിതാക്കളുടെ ക്രൂര മർദ്ദനത്തിൽ നാലു വയസ്സുകാരി മരണപ്പെട്ടു.പാരിപ്പള്ളി സ്വദേശി ദിയയാണ് മരണപ്പെട്ടത്.മർദ്ദനത്തിൽ പരിക്കേറ്റതിനെ തുടർന്ന് കുട്ടിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയെങ്കിലും യാത്ര മധ്യേ കുട്ടിയുടെ നില ഗുരുതരമായി.ഇതേ തുടർന്ന് കഴക്കൂട്ടം മിഷൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
https://ift.tt/2wVDrVvAdvertisement
More on
This post have 0 komentar
EmoticonEmoticon