തിരുവനന്തപുരം: എൻഎസ്എസിനെതിരെ വിമർശനവുമായി മന്ത്രി എം.എം.മണി. യുഡിഎഫ് അനുകൂല നിലപാടുകൾ സ്വീകരിച്ചപ്പോൾ അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് പിന്തുണ പ്രഖ്യാപിച്ചവരും പിന്തുണ സ്വീകരിച്ചവരും ആലോചിക്കണമായിരുന്നു. സർക്കാരിനോട് ക്രിയാത്മകമായ സമീപനം സ്വീകരിക്കാൻ എൻ എസ് എസ് തയ്യാറാകണമെന്നും തെരഞ്ഞെടുപ്പ് ഫലം സർക്കാരിനേറ്റ തിരിച്ചടിയെന്ന പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം അപമാനകരമാണെന്നും മന്ത്രി പറഞ്ഞു.
https://ift.tt/2wVDrVvHomeUnlabelledഎൻഎസ്എസിനെതിരെ വിമർശനവുമായി എം.എം.മണി തിരുവനന്തപുരം: എൻഎസ്എസിനെതിരെ വിമർശനവുമായി മന്ത്രി
This post have 0 komentar
EmoticonEmoticon