ന്യൂഡൽഹി : മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ ഇന്ന് വൈകുന്നേരം ഡല്‍ഹിയില്‍ എത്തും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ഉച്ചക്ക് മൂന്ന് മണിക്ക് നിശ്ചയിച്ച കൂടിക്കാഴ്ച ഇന്ന് നടക്കാനിടയില്ല. പൂനെയില്‍ എന്‍.സി.പിയുടെ കോര്‍ കമ്മിറ്റി യോഗം കഴിഞ്ഞതിനു ശേഷം പവാര്‍ രാത്രിയോടെയാണ് ഡല്‍ഹിയിലെത്തുക.
https://ift.tt/2wVDrVvHomeUnlabelledശരദ് പവാര്‍ ഇന്ന് വൈകുന്നേരം ഡല്‍ഹിയില്‍; സോണിയാ ഗാന്ധിയുമായി നിശ്ചയിച്ച കൂടിക്കാഴ്ച ഇന്ന് നടക്കാനിടയില്ല
This post have 0 komentar
EmoticonEmoticon