കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിനെ പിന്തള്ളി എറണാകുളം മുന്നില്‍. എറണാകുളം ജില്ലയ്‌ക്ക് 44 പോയിന്‍റും പാലക്കാടിന് 41 പോയിന്‍റുമാണുള്ളത്. സീനിയർ പെണ്‍കുട്ടികളുടെ ഷോട്ട്‌പുട്ടില്‍ മാതിരപ്പള്ളി സ്‌കൂളിലെ കെസിയ മറിയം ബെന്നി സ്വർണം നേടി. സീനിയർ ആൺകുട്ടികളുടെ 5 കി.മീ നടത്തില്‍ കണ്ണൂർ എളയാവൂർ സ്‌കൂളിലെ മുഹമ്മദ് അഫ്ഷാന് സ്വർണം. ജൂനിയർ പെൺകുട്ടികളുടെ ലോംഗ്‌ജംപില്‍ കോഴിക്കോട് പുല്ലൂരാംപാറയുടെ അഭിരാമി വി എം ഒന്നാമതെത്തി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon