ads

banner

Thursday, 21 November 2019

author photo

തിരുവനന്തപുരം: പതിനാലം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ഇന്ന് സമാപിക്കും. ഷാഫി പറമ്പിലിന് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തിലെ പ്രതിപക്ഷ പ്രതിഷേധത്തില‍ സഭ ഇന്നലെ തടസ്സപ്പെട്ടിരുന്നു. ഇന്നും വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ നടപടികൾ വേഗം തീർത്ത് സഭ വേഗത്തിൽ പിരിയും.

ഷാഫി പറമ്പിലിനെതിരായ അക്രമത്തിൽ സ്പീക്കറുടെ ഡയസിൽ കയറി നാല് എംഎല്‍എമാര്‍ പ്രതിഷേധിച്ചിരുന്നു. സഭാ മര്യാദയുടെ ലംഘനമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ക്കെതിരെ നടപടിയുണ്ടാകുമോയെന്ന് ഇന്നറിയാം. അതേസമയം, എംഎല്‍എയെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement