ads

banner

Tuesday, 26 November 2019

author photo

കൊച്ചി : തൃപ്തി ദേശായി ശബരിമലയിലേക്കില്ല. രാത്രി 12.20നുള്ള വിമാനത്തില്‍ മടങ്ങും. കൊച്ചി പൊലീസ് കമ്മീഷണര്‍ ഒാഫിസിനു മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചു. ശബരിമലയിൽ പോകാൻ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നൽകാൻ സാധ്യമല്ലെന്നു പൊലീസ് അറിയിച്ചിരുന്നു . മടങ്ങിപ്പോകണമെന്ന് കൊച്ചി ഡിസിപി അറിയിച്ചു. നിയമോപദേശം യുവതീപ്രവേശത്തിന് എതിരെന്ന് പൊലീസ് വ്യക്തമാക്കി.  

 എന്നാൽ ശബരിമല ദര്‍ശനം നടത്താതെ മടങ്ങിപ്പോകില്ല തൃപ്തി ദേശായി ആദ്യം നിലപാടെടുത്തെങ്കിലും പിന്നീട് പൊലീസിന്റെ ആവശ്യത്തിനു വഴങ്ങി. ഭൂമാത ബ്രിഗേഡിലെ നാലുപേരും തൃപ്തിക്കൊപ്പം കൊച്ചിയില്‍‌ കമ്മിഷണർ ഓഫിസിലെത്തിയിരുന്നു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement