ads

banner

Tuesday, 24 December 2019

author photo

ന്യൂഡൽഹി ∙ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് 2019 നല്ല വർഷമായിരുന്നില്ലെങ്കിലും മുകേഷ് അംബാനിക്ക് അങ്ങനെയല്ല. ഏഷ്യയിലെ ഏറ്റവും ധനികനും റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ‌ഐ‌എൽ) മേധാവിയുമായ മുകേഷ് അംബാനി 2019 ൽ സമ്പാദിച്ചത് 17 ബില്യൻ ഡോളർ (12,09,66,05,00,000 കോടി രൂപ). ഇതോടെ അംബാനിയുടെ മൊത്തം ആസ്തി 60.8 ബില്യൻ ഡോളറായി. (43,26,22,40,00,000 കോടി രൂപ). ബ്ലൂംബർഗ് ശതകോടീശ്വര സൂചികയിലാണ് ഈ കണക്ക്.


ആർ‌ഐ‌എല്ലിന്റെ ഓഹരികളിൽ 40 ശതമാനം വർധനവുണ്ടായതിനാലാണ് ഈ വർഷം അംബാനിയുടെ സമ്പാദ്യം വർധിച്ചതെന്ന് ബ്ലൂബർഗിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ കാലയളവിൽ ഇന്ത്യയുടെ ബെഞ്ച്മാർക്ക് എസ് ആൻഡ് പിബിഎസ്ഇ സെൻസെക്സ് നേടിയതിന്റെ ഇരട്ടിയാണിത്.

കമ്പനിയുടെ അറ്റ കടം പൂജ്യത്തിലേക്ക് കൊണ്ടുവരാനുള്ള അംബാനിയുടെ പദ്ധതിയാണ് ഓഹരി വിപണിയിൽ റിലയൻസിന്റെ ദ്രുതഗതിയിലുള്ള ഉയർച്ചയെ സഹായിച്ച മറ്റൊരു ഘടകം. 2021 ന്റെ തുടക്കത്തോടെ ഗ്രൂപ്പിന്റെ അറ്റകടം പൂജ്യമാക്കി മാറ്റാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement