റാഞ്ചി: ജാര്‍ഖണ്ഡില്‍ ബി.ജെ.പി അധികാരത്തുടര്‍ച്ച നേടിയാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്താനുള്ള സാധ്യത തള്ളാതെ കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ട. തിരഞ്ഞെടുപ്പിന് ശേഷമാണ് നേതാവിനെ തീരുമാനിക്കുകയെന്ന് അര്‍ജുന്‍ മുണ്ട റാഞ്ചിയില്‍ മനോരമന്യൂസിനോട് പറഞ്ഞതായി റിപ്പോർട്ട്. ജാര്‍ഖണ്ഡില്‍ എറ്റവും ജനപ്രീതിയുള്ള ബി.ജെ.പി നേതാവാണ് ഗോത്ര വിഭാഗത്തില്‍ നിന്നുള്ള അര്‍ജുന്‍ മുണ്ട. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അര്‍ജുന്‍ മുണ്ടയ്ക്കുള്ള അനുകൂല ഘടകവും ഇതുതന്നെ. 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഖരാസാവനില്‍ പരാജയപ്പെട്ടതോടെയാണ് രഘുബര്‍ ദാസിന് നറുക്കുവീണത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon