ads

banner

Sunday, 15 December 2019

author photo

 ദേശീയ സ്കൂള്‍ മീറ്റില്‍ കിരീടമുറപ്പിച്ച് കേരളം. ഇന്നുമാത്രം കേരളം രണ്ടു സ്വര്‍ണവും രണ്ടു വെള്ളിയും രണ്ട് വെങ്കലവും നേടി. ആണ്‍കുട്ടികളുടെ   4 X 400 മീറ്റര്‍ റിലേയിലും പെണ്‍കുട്ടികളുടെ 4 X100 മീറ്റര്‍ റിലേയിലുമാണ്സ്വ ര്‍ണനേട്ടം. ആണ്‍കുട്ടികളുടെ 4 X100 മീറ്റര്‍ റിലേയിലും പെണ്‍കുട്ടികളുടെ 4 X 400 മീറ്റര്‍ റിലേയിലും വെള്ളി ലഭിച്ചു. പെണ്‍കുട്ടികളുടെ 800 മീറ്ററിലാണ് കേരളത്തിന് രണ്ട് വെങ്കലം ലഭിച്ചത്. റിലേ സ്വര്‍ണത്തോടെ ആന്‍സി സോജന് മീറ്റില്‍ നാലുസ്വര്‍ണം നേട്ടവും കൈവരിക്കാനായി.  

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement