ads

banner

Tuesday, 3 December 2019

author photo

 ന്യൂഡൽഹി : രാജ്യത്ത് തൊഴിലില്ലായ്മ കുത്തനെ കൂടിയതായി കേന്ദ്ര സർക്കാർ. 2017- 2018 സാമ്പത്തിക വർഷം തൊഴിലില്ലായ്മ 6 ശതമാനമായി വർധിച്ചു. രാജ്യത്തെ തൊഴിലില്ലായ്മ അതിരൂക്ഷമാണെന്ന് ചൂണ്ടി കാണിക്കുന്ന കണക്കുകളാണ് കേന്ദ്ര സർക്കാർ പുറത്തുവിട്ടിരിക്കുന്നത്. 2014-15നെ അപേക്ഷിച്ചു തൊഴിലില്ലായ്മ 100 ശതമാനം വർധിച്ചു എന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് നടത്തിയ വാർഷിക പീരിയോഡിക് ലേബർ ഫോർസ് സർവേയും സ്റ്റാറ്റിസ്റ്റിക്‌സ്   പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം ലേബർ ബ്യൂറോ വഴി നടത്തിയ സർവേയും സൂചിപ്പിക്കുന്നത്. 

 2013-14 വർഷം രാജ്യത്ത് 3.4 ശതമാനമായിരുന്നു തൊഴിലില്ലായ്മയുടെ നിരക്ക് രേഖപ്പെടുത്തിയിരുന്നെങ്കിൽ അത് 2017-18 വർഷത്തിലെത്തിയപ്പോൾ 6% മായി വർധിച്ചു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലും വൻകിട വ്യവസായ സ്ഥാപനങ്ങളിലും തൊഴിലവസരങ്ങൾ കുറഞ്ഞു വരുന്നതായും 2013 -14 വർഷത്തിൽ 13.51 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടായിരുന്നത് 2017-18 വർഷത്തിൽ 10.88 ലക്ഷമായി കുറഞ്ഞു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement