തിരുവനന്തപുരം: ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻന്റെ കീഴിയിലുള്ള ഹ്യൂമൻ റൈറ്റ്സ് സംസ്ഥാന സ്റ്റുഡന്റസ് ക്ലബ്ബിന്റെ ബ്രാൻഡ് അംബാസിഡറായി 812 റൺ യുനീക് വേൾഡ് റെക്കോർഡ് ഹോൾഡറും ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവുമായ ഡോ: ബോബി ചെമ്മണ്ണൂരിനെ തിരഞ്ഞെടുത്തു. തുല്യ നീതിയും സമാധാനവും നിലനിർത്താനായി ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ ഡോ ബോബി ചെമ്മണൂർ നടത്തുന്ന ആത്മാർത്ഥമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പദവിയിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു.
https://ift.tt/2wVDrVvHomeUnlabelledസംസ്ഥാന ഹ്യൂമൻ റൈറ്റ്സ് സ്റ്റുഡന്റസ് ക്ലബ്ബിന്റെ ബ്രാൻഡ് അംബാസിഡറായി ഡോ. ബോബി ചെമ്മണൂരിനെ തിരഞ്ഞെടുത്തു
This post have 0 komentar
EmoticonEmoticon