ads

banner

Tuesday, 10 December 2019

author photo

 കൊല്ലം: കൊല്ലം ഓച്ചിറയില്‍ ബാങ്കിന്‍റെ ജനല്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം നടത്തിയ ആള്‍ പിടിയില്‍. കായംകുളം കൃഷ്ണപുരം സ്വദേശി അരുണാണ് പിടിയിലായത്. ബാങ്കിൽ നിന്നും കിട്ടിയ മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഓച്ചിറ പൊലീസ് ചോദ്യം  ;ഇയാളെ  ചെയ്ത് വരികയാണ്. ഇന്നലെയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ മോഷണ ശ്രമം നടന്നത്. ബാങ്കിന്റെ ജനൽ വാതിൽ തകർത്ത് മോഷ്ടാവ് അകത്തു കടക്കുകയായിരുന്നു. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement