വയനാട്: പുല്‍പ്പള്ളിയില്‍ ബൈക്ക് സ്കൂള്‍ ബസുമായി കൂട്ടിമുട്ടി രണ്ട് മരണം. കോളേരി സ്വദേശി ആദര്‍ശ് (22), മരക്കടവ് സ്വദേശി അഖില്‍ (25) എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ സ്കൂള്‍ ബസിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon