ads

banner

Tuesday, 7 January 2020

author photo

കോട്ടയം: വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 4 മരണം.  മരിച്ചത് ഒരേ കുടുംബത്തിലെ നാല് പേരാണ്. കാര്‍ യാത്രികരാായ ഉദയംപേരൂര്‍ മനക്കപ്പറമ്ബില്‍ സൂരജ്, പിതാവ് വിശ്വനാഥന്‍, അമ്മ ഗിരിജ, അജിത എന്നിവരാണ് മരിച്ചത്. 

വൈക്കം- എറണാകുളം റൂട്ടിലോടുന്ന സ്വകാര്യബസാണ് കാറിലിടിച്ചത്. വൈക്കം എറണാകുളം റോഡില്‍ ചേരും ചുവട് ഇന്ന് പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന 4 യാത്രക്കാരും തല്‍ക്ഷണം മരിച്ചു. അമിത വേഗതയിലായിരുന്ന ബസ് കാറിനു മുകളിലേക്ക് ഇടിച്ചു കയറിയതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement