ads

banner

Tuesday 28 January 2020

author photo

തൃശൂര്‍: കുതിരാൻ വഴിയുള്ള ദേശീയപാത 66 ല്‍ രണ്ട് ദിവസം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. തൃശൂര്‍ കുതിരാനില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മലബാറിലേയ്ക്കുള്ള ഭൂഗര്‍ഭ വൈദ്യുത ലൈന്‍ സ്ഥാപിക്കാനാണ് ഗതാഗത നിയന്ത്രണം. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു വരെയാണ് ഗതാഗത നിയന്ത്രണം. 

പാലക്കാട്ടു നിന്ന് കൊച്ചി ഭാഗത്തേയ്ക്കു വരുന്ന വാഹനങ്ങള്‍ പതിവു പോലെ കടന്നു പോകും. ഇതില്‍, ചരക്കു ലോറികള്‍ക്കും ആംബുലന്‍സുകള്‍ക്കു മാത്രം തുരങ്കപ്പാത തുറന്നു നല്‍കും. അതേസമയം, കൊച്ചിയില്‍ നിന്ന് പാലക്കാട്ടേയ്ക്കു പോകുന്ന വാഹനങ്ങള്‍ ഷൊര്‍ണൂര്‍ വഴിയോ, ചേലക്കര വഴിയോ പോകണം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement