തിരുവനന്തപുരം: ഗവര്‍ണറുടെ പ്രസ്താവനകളില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. ഗവര്‍ണര്‍ സാധാരണ രാഷ്ട്രീയക്കാരെപ്പോലെ പ്രവര്‍ത്തിക്കുന്നു. നിയമസഭയെ അപമാനിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. ഗവര്‍ണര്‍ക്കുമുന്നില്‍ മുഖ്യമന്ത്രി നല്ലപിള്ള ചമയാന്‍ ശ്രമിക്കുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതിനിടെ, തൃശൂരിൽ ഒരേ വേദികളിൽ വ്യത്യസ്ത സമയങ്ങളിൽ മുഖ്യമന്ത്രിയും ഗവർണറും പരിപാടികളിൽ പങ്കെടുക്കും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon