ads

banner

Sunday, 5 January 2020

author photo

തിരുവനന്തപുരം: സൂര്യന്‍ ഓംകാരം മന്ത്രിക്കുന്നത് നാസ റെക്കോര്‍ഡ് ചെയ്തതെന്ന അവകാശത്തോടെയുള്ള വീഡിയോ ട്വീറ്റ് ചെയ്ത കിരണ്‍ ബേദിയെയും ജെഎന്‍യു ക്യാംപസ് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞ സെന്‍കുമാറിനെയും വിമര്‍ശിച്ചും പരിഹസിച്ചും കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല.  കിരൺ ബേദിയെ ഇന്ത്യൻ പൊലീസ് സർവീസിന്‍റെ അഭിമാന വനിതയെന്നും ടിപി സെൻകുമാറിനെ നട്ടെല്ലുള്ള ഡിജിപിയെന്നും കരുതിയ കാലത്തെയോർത്ത് തലയിൽ കൈവയ്ക്കുകയാണ് തന്നെപ്പോലുള്ളവരെന്ന് ചാമക്കാല ഫേസ്ബുക്കില്‍ കുറിച്ചു.

വാസ്തവത്തിൽ സംഘിത്തരം ഒരു മനോരോഗമാണ്. മനുഷ്യന്‍റെ വിദ്യാഭ്യാസവും വിവരവും വിവേചനബുദ്ധിയുമെല്ലാം അത് കാർന്നെടുക്കും. അപ്പോൾ പിന്നെ സൂര്യൻ ഓം ഉച്ചരിക്കുന്നതായി കിരൺ ബേദിക്ക് തോന്നും. മനുഷ്യനെക്കാൾ വലുത് മതമാണെന്ന് ഗുരുവിന്‍റെ നാട്ടിൽ സെൻകുമാറിനും തോന്നും ചാമക്കാല പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement