ads

banner

Tuesday 28 January 2020

author photo

മഹാരാഷ്ട്ര: നാഗ്പൂരില്‍ പത്തൊന്‍പതുകാരി ക്രൂര ബലാല്‍സംഗത്തിന് ഇരയായി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അതിദാരുണമായ സംഭവമുണ്ടായത്. വായില്‍ തുണി തിരുകിയശേഷം യുവതിയെ അതിക്രൂര പീഡനങ്ങള്‍ക്ക് വിധേയയാക്കി. യുവതി ജോലി ചെയ്യുന്ന കമ്പനിയിലെ മേല്‍നോട്ടക്കാരനായ അന്‍പത്തിരണ്ടുകാരനെ പൊലീസ്  അറസ്റ്റുചെയ്തു. പെണ്‍കുട്ടിയുടെ സഹോദരനും കൂട്ടുകാരിയും ഗ്രാമത്തിലേക്ക് പോയ സമയത്തായിരുന്നു പീഡനം. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement