ads

banner

Thursday, 9 January 2020

author photo

ആലപ്പുഴ: ദേശീയ പണിമുടക്ക് ദിവസം ഹൗസ്‌ബോട്ടില്‍ യാത്രചെയ്യവേ നൊബേല്‍ സമ്മാനജേതാവ് മൈക്കിള്‍ ലെവിറ്റിനെ തടഞ്ഞ സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍. ആലപ്പുഴ കൈനകരി സ്വദേശികളായ ജോയി, സാബു, സുധീര്‍, അജി എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ ലെവിറ്റും ഭാര്യയും അടക്കമുള്ള വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ബോട്ട് സമരാനുകൂലികള്‍ ആലപ്പുഴയില്‍ തടഞ്ഞിരുന്നു. രണ്ട് മണിക്കൂറോളം ഇവര്‍ ഹൗസ് ബോട്ടില്‍ വേമ്ബനാട്ട് കായലിന് നടുവില്‍ കുടുങ്ങിയിരുന്നു. കേരള സര്‍വകലാശാലയില്‍ നടക്കുന്ന പ്രഭാഷണ പരമ്ബരയില്‍ പങ്കെടുക്കാനാണ് ലെവിറ്റ് കേരളത്തിലെത്തിയത്.

വിനോദസഞ്ചാരമേഖലയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് സംയുക്ത സമരസമിതി നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. ഇത് അവഗണിച്ചാണ് കുമരകത്ത് നിന്ന് എത്തിയ ഹൗസ് ബോട്ട് ആര്‍ ബ്ലോക്കില്‍ സമരാനുകൂലികള്‍ തടഞ്ഞിട്ടത്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement