ads

banner

Thursday, 20 February 2020

author photo

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരായ മുസ്‌‌ലിം വിഭാഗത്തിന്റെ പ്രതിഷേധത്തെ എതിർക്കുന്നവർക്ക് മുന്നറിയിപ്പുമായി എഐഎംഐഎം നേതാവ് വാരിസ് പഠാൻ. നൂറ് കോടി ജനങ്ങൾക്ക് മറുപടി നൽകാൻ 15 കോടി വരുന്ന മുസ്‌ലിം സമൂഹം മതിയെന്ന വാരിസ് പഠാന്റെ പരാമർശം ഇതിനകം വിവാദമായി. ഇപ്പോള്‍ മുസ്‌ലിം സ്ത്രീകളാണ് രാജ്യത്തെ വിറപ്പിക്കുന്നത്. മുസ്‌ലിം സമൂഹം മുഴുവൻ ഒന്നിച്ചുവന്നാൽ വലിയ പ്രത്യാഘാതമുണ്ടാകുമെന്നും മുൻ എം എൽ എ കൂടിയായ പഠാൻ പറഞ്ഞു. 

#WATCH AIMIM leader Waris Pathan: ...They tell us that we've kept our women in the front - only the lionesses have come out&you're already sweating. You can understand what would happen if all of us come together. 15 cr hain magar 100 ke upar bhaari hain, ye yaad rakh lena.(15.2) pic.twitter.com/KO8kqHm6Kg

— ANI (@ANI) February 20, 2020

''മുൻനിരയിൽ സ്ത്രീകളെ അണിനിരത്തിയെന്ന് അവര്‍ പറയുന്നു. പെൺസിംഹങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്, എന്നിട്ടും നിങ്ങൾ വിയർക്കുകയാണ് എന്നാണ് എനിക്ക് പറയാനുള്ളത്. ഞങ്ങള്‍ എല്ലാവരും ഒന്നിച്ചുവന്നാൽ എന്താണുണ്ടാകുക എന്ന് നിങ്ങൾക്കറിയാം. ഞങ്ങൾ 15 കോടി മാത്രമെ ഉണ്ടാകൂ. പക്ഷേ അത് ഭൂരിപക്ഷം വരുന്ന 100 കോടിയേക്കാൾ ശക്തമായ കൂട്ടമാണ്''- പൊതുചടങ്ങിൽ പഠാൻ പറഞ്ഞു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement