ads

banner

Thursday, 27 February 2020

author photo

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ കഴിഞ്ഞ 4 ദിവസമായി നടക്കുന്ന സംഘര്‍ഷത്തില്‍ ഒരു പോലീസുകാരനടക്കം മരിച്ചവരുടെ എണ്ണം 28 ആയി. സംഘര്‍ഷത്തില്‍ ഇതുവരെ 48 പോലീസുകാരടക്കം 200ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

അതേസമയം, ഡല്‍ഹിയില്‍ സമാധാനം നിലനിര്‍ത്താന്‍ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ആഹ്വാനം ചെയ്തു. ഡല്‍ഹിയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനും നഗരത്തില്‍ ക്രമസമാധാനവും സാമുദായിക ഐക്യവും നിലനിര്‍ത്തുന്നതിന് പോലീസിനെയും സുരക്ഷാ ഏജന്‍സികളെയും സഹായിക്കണമെന്നും ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement