കൊച്ചി: സൗത്ത് പാലത്തിനടുത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറി തട്ടി കാല്നടയാത്രക്കാരന് മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
https://ift.tt/2wVDrVvHomeUnlabelledകൊച്ചിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ ലോറി തട്ടി കാല്നടയാത്രക്കാരന് മരിച്ചു
This post have 0 komentar
EmoticonEmoticon