ന്യൂഡൽഹി: രാജ്യത്ത് സാമുദായിക ഐക്യം നിലനിര്‍ത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. മതാടിസ്ഥാനത്തില്‍ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ തടയണമെന്നും ആക്രമണങ്ങള്‍ക്ക് മഹാത്മാഗാന്ധിയുടെ ഇന്ത്യയില്‍ സ്ഥാനമില്ലെന്നും സോണിയ ഗാന്ധി ആരോപിച്ചു. സാമുദായികമായി ഭിന്നിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന് രാജ്യത്ത് സ്ഥാനമില്ലെന്നും സോണിയ പറഞ്ഞു.
ഡല്‍ഹിയില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹെഡ് കോണ്‍സ്റ്റബിളിന്റെയും പ്രദേശവാസികളുടെയും മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സോണിയ ഗാന്ധി പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon