തിരുവനന്തപുരം: കഴിഞ്ഞ ബജറ്റിന്റെ സമ്പൂർണ്ണ തകർച്ചയിൽ നിന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസകിന്‍റെ വിമര്‍ശനം. മാന്ദ്യം നേരിടാൻ ഇത്തവണയും ഒന്നുമില്ല. യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ ആദായനികുതി സംവിധാനത്തെ സങ്കീര്‍ണമാക്കുകയാണ് ചെയ്തത്. റിസര്‍വ്വ് ബാങ്കിനെ കൊള്ളയടിക്കുകയും ചെയ്തെന്നും തോമസ് ഐസക് വിമര്‍ശിച്ചു.
https://ift.tt/2wVDrVvHomeUnlabelledകഴിഞ്ഞ ബജറ്റിന്റെ സമ്പൂർണ്ണ തകർച്ചയിൽ നിര്‍മ്മലാ സീതാരാമന്‍ ഒരു പാഠവും പഠിച്ചിട്ടില്ല; രൂക്ഷവിമർശനവുമായി തോമസ് ഐസക്
This post have 0 komentar
EmoticonEmoticon