ക്വാലാലംപുര്‍: മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രാജി സമര്‍പ്പിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പദ്ധതിയിടുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് മഹാതിറിന്റെ രാജി.
മഹാതിറിന്റെ പാര്‍ട്ടിയായ പ്രിബുമി ബെര്‍സാതു, ഭരണകക്ഷിയിലെ പകതന്‍ ഹരപനുമായുള്ള സഖ്യം ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon