തിരുവനന്തപുരം: 2019 ജനുവരി മുതൽ പഠിപ്പിച്ചു തുടങ്ങേണ്ട പാഠപുസ്തകങ്ങൾ ഒരുമാസം മുമ്പ് തന്നെ സ്കൂളുകളിലെത്തിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് നടപടികൾ പൂർത്തീകരിച്ചു. പൊതുമേഖലാ സ്ഥാപനമായ കെ.ബി.പി.എസാണ് പാഠപുസ്തകങ്ങളുടെ അച്ചടി സമയബന്ധിതമായി പൂർത്തീകരിച്ചത്.
66 ടൈറ്റിലുകളിലായി 59,50,000 പാഠപുസ്തകങ്ങളാണ് 3325 സ്കൂൾ സൊസൈറ്റികൾ മുഖാന്തിരം വിതരണം പൂര്‍ത്തീകരിച്ചു കഴിഞ്ഞത്. ഇതിനു പിന്നിൽ പ്രവർത്തിച്ച പൊതുവിദ്യാഭ്യാസ വകുപ്പിലേയും കെ.ബി.പി.എസിലേയും ജീവനക്കാരെയും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അഭിനന്ദിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon