തിരുവനന്തപുരം: കേരള കോ-ഓപ്പറേറ്റീവ് ബാങ്കിന് അനുയോജ്യമായ ലോഗോ, ക്യാപ്ഷന്‍. ഭാഗ്യചിഹ്നം എന്നിവ ക്ഷണിക്കുന്നു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും 2018 ഡിസംബര്‍ 10 തിങ്കളാഴ്ച്ചയ്ക്ക് മുമ്പായി താഴെ പറയുന്ന വിലാസത്തിലേക്ക് എന്‍ട്രികള്‍ സമര്‍പ്പിക്കാവുന്നതാണ്.
വിവരങ്ങള്‍ക്ക് www.keralabank.in സന്ദര്‍ശിക്കുക.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon