കാബുള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഫറയിലുണ്ടായ താലിബാന് ഒളിയാക്രമണത്തില്‍ 22പൊലീസുകാര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടതില്‍ പോലീസ് മേധാവിയും ഉലപ്പെടുന്നു.
അഫ്ഗാനിസ്ഥാനില്‍ സുരക്ഷാഉദ്യോഗസ്ഥര്ക്കുനേരെയുണ്ടാകുന്ന അക്രമം വ്യാപകമാവുകയാണ്. ഇറാന് അതിര്‍ത്തിയിലെ ജില്ലയായ ലാഷ് ഇ ജോവെനില് ആണ് അക്രമണം. ഇവിടെ ഏറെ മേഖലകളിലും താലിബാന് സാന്നിധ്യമുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon