ads

banner

Monday, 26 November 2018

author photo

മൂന്നാര്‍: അടിമാലിയില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍. സ്വകാര്യ ബസ് ജീവനക്കാരെ മര്‍ദ്ദിച്ചെന്നാരോപിച്ച്‌ അറസ്റ്റ് ചെയ്തവരെ റിമാന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ജനകീയ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

കൊച്ചി -ധനുഷ്‌കോടി ദേശിയ പാതയില്‍ അടിമാലി പത്താം മൈലില്‍ ഇന്നലെ രാത്രി ആയിരുന്നു മര്‍ദ്ദിച്ച സംഭവം. അടിമാലി കോതമംഗലം റൂട്ടിലോടുന്ന സെന്റ് ആന്റണീസ് ബസില്‍ കയറിയ സംഘം ഓടിക്കൊണ്ടിരുന്ന വണ്ടിയില്‍വച്ച്‌ ഡ്രൈവറെ മര്‍ദ്ദിച്ചെന്നായിരുന്നു ആരോപണം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement