ads

banner

Sunday, 25 November 2018

author photo
കണ്ണൂര്‍; പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് സഹകരണവകുപ്പ് 4000 വീടുകള്‍ നിര്‍മ്മിച്ചു നല്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വീടുകളുടെ നിര്‍മ്മാണം ഡിസംബറില്‍ തുടങ്ങും.തുടക്കത്തില്‍ രണ്ടായിരം വീടുകളാണ് നിര്‍മ്മിക്കുക.ജില്ലാ പോലീസ് സഹകരണ സംഘം നല്കിയ സാമ്പത്തിക സഹായം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സഹകരണസംഘത്തിന്‍രെ 12.28 ലക്ഷം രൂപയാണ് കൈമാറിയത്.കാണ് മക്കളേ.. ദിതാണ് ശബരിമലയിലെ യഥാര്‍ത്ഥ പോലീസ്! ചിത്രങ്ങളും വീഡിയോയും ഒടുക്കത്തെ വൈറല്‍

from Latest Kannur News & Events in Malayalam | കണ്ണൂര്‍ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2PQXcb7
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement