ads

banner

Tuesday, 18 December 2018

author photo

കൊച്ചി: കോതമംഗലം പളളിത്തർക്കവുമായി ബന്ധപ്പെട്ട്​ യാക്കോബായ വിഭാഗം നൽകിയ ഹർജി ഹൈകോടതി തളളി. കോതമംഗലം ചെറിയ പളളിയിൽ ഓർത്ത‍ഡോക്സ് വിഭാഗത്തിന്​ പ്രാർഥനയ്ക്ക് സൗകര്യമൊരുക്കണമെന്ന്​ കോടതി നിർദേശം നൽകി. പ്രാ‍ർഥനക്ക് സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഓർത്ത‍ഡോക്സ് വിഭാഗം മുൻസിഫ് കോടതിയിൽ നൽകിയ ഹ‍‍ർജിയിലെ നടപടികൾ സ്റ്റേ ചെയ്യണമെന്നായിരുന്നു യാക്കോബായ വിഭാഗത്തിന്‍റെ ആവശ്യം. 

പൊലീസിനെയും ഹൈകോടതി വിമർശിച്ചു. രാജ്യത്ത് പൊലീസ് ആക്ട് മാത്രമല്ല നിലവിലുളളതെന്ന് കോടതി ഒാർമിപ്പിച്ചു. ഓർത്ത‍ോക്സ് വിഭാഗം കയറിയാൽ ക്രമസമാധാനപ്രശ്നം ഉണ്ടാകുമെന്നായിരുന്നു പൊലീസ് നിലപാട്. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement