ഒരോ ഇന്ത്യക്കാരനും കേന്ദ്ര സർക്കാർ നൽകുമെന്ന് വാഗ്ദാനം നൽകിയ 15 ലക്ഷം രൂപ ഘട്ടം ഘട്ടമായി ബാങ്ക് അക്കൗണ്ടിൽ എത്തുമെന്ന് കേന്ദ്ര മന്ത്രി രാം ദാസ് അതാവാലെ. ഒരു ദിവസം കൊണ്ട് ഈ പണം എത്തുമെന്ന് കരുതരുതെന്ന് രാം ദാസ് അതാവാലെ വിശദമാക്കി.
ജനങ്ങൾക്ക് പണം നൽകുന്നതിനായിട്ടാണ് റിസർവ്വ് ബാങ്കിനോട് പണം ആവശ്യപ്പെട്ടത്. എന്നാൽ അവർ പണം തന്നില്ല. ഈ പണം ലഭിക്കാൻ ചില സാങ്കേതിക ബുദ്ധിമുട്ട് ഉണ്ടെന്നും രാം ദാസ് അതാവാലെ കൂട്ടിച്ചേര്‍ത്തു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon