ads

banner

Tuesday, 18 December 2018

author photo

പള്ളിക്കൽ: പാർട്ടി നിർദേശം ലംഘിച്ച് മന്ത്രി കെ.ടി ജലീലിനൊപ്പം പൊതുചടങ്ങിൽ പങ്കെടുത്ത പഞ്ചായത്ത് പ്രസിഡന്റിനെ മുസ്​ലിം ലീഗിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്​ പി. മിഥുനയെയാണ് പാർട്ടി സസ്പെൻഡ് ചെയ്‌തത്‌. ലീഗ് പഞ്ചായത്ത് കമ്മിറ്റി‍യാണ് തീരുമാനം എടുത്തത്. 

ഉണ്യാൽപ്പറമ്പ് കൊളത്തുമാട് കുടിവെള്ള പദ്ധതി ഉദ്ഘാടന ചടങ്ങിലാണ് മിഥുന മന്ത്രിക്കൊപ്പം പങ്കെടുത്തത്. പരിപാടി ബഹിഷ്കരിക്കണമെന്ന് ലീഗ് നിർദേശിച്ചിരുന്നു. ഇത്​ ലംഘിച്ചതിനാൽ പാർട്ടി വഴി ലഭിച്ച അധികാരസ്ഥാനങ്ങൾ മിഥുനയോട് ഒഴിയണമെന്ന് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement