ന്യൂഡല്‍ഹി: പൂനെയിലെ ശിവജി നഗറിലെ ചേരിപ്രദേശത്ത് വന്‍ തീപ്പിടിത്തം. മുപ്പതോളം അഗ്നിശമന സേനാ വാഹനങ്ങള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്താകെ കനത്ത പുക മൂടിയ നിലയിലാണ്.
ഇടുങ്ങിയ പാതകളുള്ള ഭാഗമായതിനാല്‍ അഗ്നിശമന വാഹനങ്ങള്‍ ഏറെ പ്രയാസപ്പെട്ടാണ് സ്ഥലത്തെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon