കൊല്ലം: കൊട്ടാരക്കരയില്‍ വീണ്ടും എന്‍എസ്എസ് കരയോഗംമന്ദിരത്തിനു നേരെ ആക്രമണം.സന്താനന്ദപുരം മന്നത്ത് പത്മനാഭന്റെ പ്രതിമ കേടുവരുത്തി
കരയോഗത്തിനു മുന്നില്‍ നിന്ന കൊടിമരം നശിപ്പിക്കുകയും ചെയ്യ്തു.
ഒരു മാസത്തിനിടെ കൊട്ടാരക്കരയില്‍ മൂന്ന് പ്രാവശ്യമാണ് എന്‍എസ്എസ് കരയോഗത്തിനു നേരെ ആക്രമണമുണ്ടാകുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon